മറുപടിയുമായി നീരാളിയുടെ നിർമ്മാതാവ് | filmibeat Malayalam

2018-07-17 568

Santhosh Kuruvila respond about Neeali controversry
നീരാളി സിനിമ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് പെന്തക്കോസ്റ്റ് പാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു. സിനിമ വിജയിപ്പിക്കാന്‍ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. പാസ്റ്ററുടെ പോസ്റ്റ് ക്ഷണനേരം കൊണ്ട് വൈറലാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള രംഗത്തെത്തിയിരിക്കുകയാണ്.
#Neerali